Tuesday, November 2, 2010

 
വീണുടഞ്ഞ ആയിരം  ചില്ലുകളായി
ചിതറിപ്പോയ സ്വപ്നം
ചില്ലുകലോരോന്നായി
പെറുക്കിക്കൂട്ടി
വിരല്‍തുമ്പില്‍  പൊടിഞ്ഞ രക്തവും
മനസ്സില്‍ വാര്‍ന്ന വേദനയും ചേര്‍ത്ത് വച്ച്
പിന്നെയും പിന്നെയും വാര്‍ത്തെടുത്തു പളുങ്ക് സ്വപ്‌നങ്ങള്‍
ഉറങ്ങുമ്പോള്‍ കണ്ട സ്വപ്നങ്ങലായിരിന്നില്ല
മരിച്ച ബാല്യം മുതല്‍ ഉറങ്ങാന്‍

അനുവദിക്കാത് മോഹങ്ങളായിരുന്നു
ആഗ്രഹാങ്ങനുടെ ആകസത്തിനു  സ്നേഹത്തിന്ടെ
നിഴലും വെന്ഫ്ച്ചവും വര്‍ണങ്ങളും കൊതിച്ച
ജീവിതത്തിന്റെ  പെര്ഫെക്ഷനുവേണ്ടി
പരമാവടി ശ്രമിക്കുമ്പോള്‍
‍റിപ്പയെര്‍  ചെയ്ത ഹൃദയത്തിന്റെ
അന്തരാളങ്ങളില്‍ നിന്നെവിടെയോ
ഒരു വേദന എന്നെ ഒളിഞ്ഞു  നോക്കും
സ്നേഹം നേടിയെടുക്കാനുള്ള വ്യഗ്രതയിലും ലഹരിയിലും ഉണ്മാടതിലും
അതിന്റെ മുഗത്ത്‌ നോക്കി ഞാന്‍ പറയും
ഞാന്‍ വീണ്ടും ജയിച്ചിരിക്കുന്നു

വാസന്തി  ട്രയിനെര്‍
മട്ടനുര്‍









പ്രതീക്ഷ

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...